Meaning : മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്ന ഉത്തരപാഞ്ചാലത്തിലെ ചന്ദ്രവംശ രാജാവ്
Example :
ദ്രുപത രാജാവിന് ശിഖണ്ഡി എന്നു പേരുള്ള പുത്രനും ദ്രൌപതി എന്നു പേരുള്ള പുത്രിയും ഉണ്ട്
Translation in other languages :
महाभारत के अनुसार उत्तर-पांचाल के एक चंद्रवंशी राजा।
द्रुपद के एक पुत्र का नाम शिखंडी तथा पुत्री का नाम द्रौपदी था।