Meaning : ചൂട് കൊണ്ട് ഏതെങ്കിലും വസ്തു വെള്ളം പോലെ ആവുക.
Example :
മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട് അത് ഉരുകിപ്പോയി.
Synonyms : അലിയുക, ആർദ്രമാവുക, ഉരുകുക, ദ്രവിക്കുക, വെന്തുരുകുക
Translation in other languages :