Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദ്യോതം from മലയാളം dictionary with examples, synonyms and antonyms.

ദ്യോതം   നാമം

Meaning : സൂര്യ കിരണങ്ങളുടെ വ്യാപ്‌തി.

Example : ശിശിര കാലത്ത്‌ വെയില്‍ നല്ലതായി തോന്നും.

Synonyms : ആതപം, ഉണക്ക്‌, വെയില്‍


Translation in other languages :

सूर्य का प्रकाश जिसमें गरमी या ताप भी होता है।

ठंड के मौसम में धूप अच्छी लगती है।
अवदाध, आतप, घाम, धूप, निदाघ, सूर्यातप

The rays of the sun.

The shingles were weathered by the sun and wind.
sun, sunlight, sunshine

ദ്യോതം   നാമവിശേഷണം

Meaning : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.

Example : വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .

Synonyms : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തരളത, തിളു തിളക്കം, തേജശ്ശു്‌, ദീപ്തി, പകിട്ടൂ്‌, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശോഭ, ശ്രേഷ്ഠത, സ്ഫുരണം


Translation in other languages :