Meaning : ദോഷം വരുന്ന അല്ലെങ്കില്‍ ദോഷം എത്തിക്കുന്ന.
Example :
അസമയത്ത് കഴിക്കുന്ന ഭക്ഷണം ശരീരത്തിനു ഹാനികരമാണ്.
Synonyms : ഹാനികരം
Translation in other languages :
जिससे हानि पहुँचे या जो हानि पहुँचाए।
कुसमय भोजन स्वास्थ्य के लिए हानिप्रद है।Causing or capable of causing harm.
Too much sun is harmful to the skin.