Meaning : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
Example :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
Synonyms : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
Translation in other languages :
Meaning : അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.
Example :
കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.
Synonyms : അച്ചടക്ക പരിശീലനം, അവസാനന്യായവിധി, കഠിന ശിക്ഷ, ദണ്ടനം, ദണ്ഡന വിധി, നന്നാക്കല്‍, പിഴ, പിഴതിരുത്തല്‍, പീഡനം, പ്രാണ ദണ്ഡനം, ഫയിന്‍, മരണദണ്ഡണം, വധ ശിക്ഷ, വിചാരണ, വിധി, ശാസന, ശിക്ഷ, ശിക്ഷണ നടപടി
Translation in other languages :