Meaning : (ഏതെങ്കിലും വ്യക്തി)താമസിക്കുന്ന ദേശം, പ്രദേശം, ജില്ല, നഗരം, ഗ്രാമം മുതലായവ
Example :
ഭാരതം എന്റെ രാജ്യമാകുന്നു
Synonyms : രാജ്യം
Translation in other languages :
The country or state or city where you live.
Canadian tariffs enabled United States lumber companies to raise prices at home.Meaning : ഭൂമിയുടെ ഒരു പ്രത്യേക കഷണം.
Example :
ഗ്രാമീണ ദേശങ്ങളില്‍ ഇന്നും വൈദ്യുതിയുടെ വിഷമമുണ്ട്.
Synonyms : പ്രദേശം
Translation in other languages :
Meaning : പല സ്വാധീനങ്ങളും ഉള്ളതായി അംഗീകരിക്കപ്പെട്ട മേഖല.
Example :
നാലു വശത്തും അസത്യത്തിന്റെ ദേശങ്ങളാണ്.
Synonyms : സാമ്രാജ്യം
Translation in other languages :