Subscribe
URL of the page has been copied to clipboard.
Meaning : കണ്ണിന്റെ മുമ്പിലുള്ള ഏതെങ്കിലും, പദാർഥം, ഘടന, സ്ഥലം മുതലായവ
Example : സൂര്യസ്‌തമയത്തിന്റെ ദൃശ്യം വളരെ സുന്ദരമാണ്‌മഴ കാരണം പുറത്തെ കാഴ്ച സ്പഷ്‌ടമല്ല.
Synonyms : ഈക്ഷണം, കാഴ്ച, ദൃഷ്ടി, പ്രേക്ഷണം, ലോചനം
Translation in other languages :हिन्दी English
वह पदार्थ, घटना या स्थल आदि जो आँखों के सामने हो।
The visual percept of a region.
Install App