Meaning : സ്ഥിരമനസുള്ളവനാകുന്ന അവസ്ഥ.
Example :
എന്തു കാര്യവും സ്ഥിരചിത്തതയോടു കൂടി ചെയ്യണം.
Synonyms : സ്ഥിരചിത്തത
Translation in other languages :
स्थिरचित्त या गंभीर होने की अवस्था या भाव।
कोई भी कार्य गंभीरता से करें।A manner that is serious and solemn.
graveness, gravity, soberness, sobriety, somberness, sombreness