Meaning : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.
Example :
എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള്‍ കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.
Synonyms : അകലം, അന്തരം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരം, ദൂരത, വിടവു്, വിദൂരത, വ്യത്യാസം
Translation in other languages :