Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദൃക്ക് from മലയാളം dictionary with examples, synonyms and antonyms.

ദൃക്ക്   നാമം

Meaning : ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.

Example : തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു. ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.

Synonyms : അംബം, അംബകം, അക്ഷി, അപാംഗം, ഈക്ഷണം, കണ്ണു്‌, ചക്ഷുസ്സു്‌, ദൃഷ്ടി, നയനം, നേത്രം, മിഴി, രൂപഗ്രഹം, ലോചനം


Translation in other languages :

वह इंद्रिय जिससे प्राणियों को रूप, वर्ण, विस्तार तथा आकार का ज्ञान होता है।

मोतियाबिंद आँख की पुतली में होने वाला एक रोग है।
अँखिया, अंखिया, अंबक, अक्षि, अम्बक, अवलोकनि, आँख, आँखी, आंख, आंखी, ईक्षण, ईक्षिका, ईछन, चक्षु, चश्म, चष, दृग, दैवदीप, नयन, नयना, नेत्र, नैन, नैना, पाथि, रोहज, लोचन, विलोचन

The organ of sight.

eye, oculus, optic