Meaning : അകലം, കാലം ബന്ധം എന്നിവയുടെ അടിസ്ഥനത്തില്‍ ഉള്ള അന്തരം കാണുക
Example :
ഞങ്ങള്‍ തമ്മിലുള്ള മാനസീക അകല്‍ച്ച ദൂരീകരിച്ചു
Synonyms : ഇല്ലാതാക്കുക, പരിഹരിക്കുക
Translation in other languages :
Meaning : ദൂരെ കളയുക
Example :
ഭഗവാന് എല്ലാവരുടേയും ദുഃഖം ദൂരീകരിക്കുന്നു
Synonyms : ഇല്ലാതാക്കുക
Translation in other languages :