Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദുഷ്ടന് from മലയാളം dictionary with examples, synonyms and antonyms.

ദുഷ്ടന്   നാമം

Meaning : ക്രൂരനും അന്യായങ്ങള്‍ മാത്രം ചെയ്യുന്നവനും പാപിയുമായ ആള്

Example : ചില രാക്ഷസന്മാര്‍ ചേർന്ന് പാവപ്പെട്ട ഗ്രാമവാസികളെ മരണ വക്ത്രത്തിലേക്ക് തള്ളിവിട്ടു

Synonyms : ക്രൂരന്, മുട്ടാളന്, മുറടന്, മൊശടന്, രാക്ഷസന്


Translation in other languages :

क्रूर,अत्याचारी और पापी व्यक्ति।

कुछ राक्षसों ने मिलकर निर्दोष गाँववासियों को मौत के घाट उतार दिया।
अमनुष्य, असुर, दानव, दैत्य, राक्षस

A cruel wicked and inhuman person.

demon, devil, fiend, monster, ogre

Meaning : ദുഷ്ടത്തരം ചെയ്യുന്ന വ്യക്തി.

Example : അക്രമികള്ക്ക് ശിക്ഷ കിട്ടേണ്ടതാണ്.

Synonyms : അക്രമി


Translation in other languages :

अत्याचार करने वाला व्यक्ति।

अत्याचारी को सजा मिलनी ही चाहिए।
अतिचारी, अत्याचारी, अनाचारी, आतताई, आततायी, उत्पीड़क, उत्पीड़न कर्ता, क्रूर, ज़ालिम, ज़ुल्मी, जालिम, जुल्मी, नृशंस, बर्बर

Someone who willfully destroys or defaces property.

vandal