Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദുഷ്ക്കരമായ from മലയാളം dictionary with examples, synonyms and antonyms.

ദുഷ്ക്കരമായ   നാമവിശേഷണം

Meaning : എളുപ്പമല്ലാത്തത്

Example : ഈ കഠിനകരമായ പ്രശ്നത്തിന് പരിഹാരം പെട്ടന്നു കണ്ടെത്തണം

Synonyms : കഠിനകരമായ, വിഷമകരമായ


Translation in other languages :

Meaning : ചെയ്യുവാന്‍ കഠിനമായിട്ടുള്ളത്

Example : ഹിമാലയത്തില്‍ കയറുക എന്നത് ഒരു ദുഷ്ക്കരമായ കാര്യമാണ്


Translation in other languages :

जिसे करना कठिन हो।

हिमालय पर चढ़ना एक दुष्कर कार्य है।
अकर, अकरण, असुकर, दुःसाध्य, दुष्कर, दुहेला