Meaning : സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്ത്ത പദാര്ത്ഥം .
Example :
കുട്ടികള്ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു.
Synonyms : ക്ഷീരം, പയസ്, പാല്‍
Translation in other languages :
A white nutritious liquid secreted by mammals and used as food by human beings.
milk