Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദുഃഖാവസ്ഥ from മലയാളം dictionary with examples, synonyms and antonyms.

ദുഃഖാവസ്ഥ   നാമം

Meaning : ദുഃഖപൂര്ണ്ണമായ അവസ്ഥ.

Example : ദുഃഖാവസ്ഥയിലാണ് ജനങ്ങള്ക്ക് ദൈവത്തിന്റെ ഓര്മ്മ വരിക.

Synonyms : സങ്കടാവസ്ഥ


Translation in other languages :

वह अवस्था जो दुख से पूर्ण हो।

लोगों को प्रभु की याद विशेषकर दुखावस्था में ही आती है।
दुखमय अवस्था, दुखावस्था

ദുഃഖാവസ്ഥ   നാമവിശേഷണം

Meaning : ദുഃഖം കൊണ്ട് നിറഞ്ഞ.

Example : ഒരു മഹാനായ വ്യക്തിയുടെ മരണ ശേഷം മുഴുവന്‍ രാജ്യവും അന്തരീക്ഷവും ദുഃഖാവസ്ഥയിലാകുന്നു.

Synonyms : അനുശോചനാവസ്ഥ, വ്യഥാവസ്ഥ, ശോകാവസ്ഥ


Translation in other languages :

जो शोक से भरा हो।

किसी महान व्यक्ति के मरते ही पूरे देश का माहौल शोकपूर्ण हो जाता है।
उन्मनस्क, मातमी, शोकग्रस्त, शोकपूर्ण, शोकाकुल