Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദീപദാനം from മലയാളം dictionary with examples, synonyms and antonyms.

ദീപദാനം   നാമം

Meaning : മരിച്ചുകൊണ്ടിരിക്കുന്ന ആള്‍ കത്തുന്ന ദീപം ദാനം ചെയ്യുന്ന ക്രിയ

Example : അദ്ദേഹം ദീപദാനം ചെയ്തു


Translation in other languages :

मरते हुए व्यक्ति से आटे के जलते हुए दीए का दान या संकल्प कराने की क्रिया।

उन्होंने दीप-दान कर दिया है।
दीप-दान, दीपदान

Meaning : മരിച്ച ഒരാളുടെ ബന്ധുക്കള്‍ ആല്മരചുവട്ടില്‍ പത്ത് ദിവസം വിളക്ക് വയ്ക്കുന്ന ചടങ്ങ്

Example : മരിച്ച ആളുടെ ആത്മാവ് യമദ്വാരം വരെ എത്തുന്നതിനുള്ള പ്രകാശം കിട്ടുന്നതിനുള്ള സങ്കല്പം നടത്തുന്നതിനാണ്‍ ദീപദാനം ചെയ്യുന്നത്


Translation in other languages :

किसी की मृत्यु के पश्चात् उसके परिवार वालों द्वारा पीपल के पेड़ पर दस दिनों तक दीया जलाने की क्रिया।

मृतक की आत्मा के यम के द्वार तक पहुँचने के मार्ग को प्रकाशित करने के लिए दीप-दान किया जाता है।
दीप-दान, दीपदान

Meaning : കത്തിച്ച ദീപം ദേവതയ്ക്ക് പൂജിച്ചതായി സങ്കല്പിച്ചുകൊണ്ട് ജലത്തില്‍ ഒഴുക്കുന്ന ചടങ്ങ്

Example : കാര്ത്തിക മാസത്തില്‍ ഞങ്ങള്‍ ദീപദാനം നടത്തും


Translation in other languages :

प्रज्ज्वलित दीप से किसी देवता की पूजा करके उस दीप को जल में प्रवाहित करने की क्रिया।

कार्तिक के महीने में हम लोग दीप-दान करते थे।
दीप-दान, दीपदान