Meaning : ബഹറിനില് നിലവിലിരിക്കുന്ന നാണയം.
Example :
അവന്‍ തന്റെ അമ്മയ്ക്കു വേണ്ടി എല്ലാമാസവും നൂറു ബഹറിന്‍ ദിനാര്‍ അയക്കുന്നു.
Synonyms : ബഹറിന്‍ ദിനാര്
Translation in other languages :
बहरेन में चलने वाली मुद्रा।
वह अपनी माँ के लिए प्रतिमाह सौ बहरेनी दीनार भेजता है।