Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദിക്കു് from മലയാളം dictionary with examples, synonyms and antonyms.

ദിക്കു്   നാമം

Meaning : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.

Example : നമുക്കു്‌ അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.

Synonyms : അഭിലാഷാധിക്യം, ആകാംക്ഷ, ആശ, ഇച്ഛ, കാമം, കൊതി, താല്പാര്യം, നോട്ടം, മോഹം


Translation in other languages :

मन का यह भाव कि अमुक कार्य हो जाएगा या अमुक पदार्थ हमें मिल जाएगा।

हमें उससे ऐसे व्यवहार की आशा नहीं थी।
आशंसा, आशा, आस, आसरा, आसा, आसार, उम्मीद, तवक़्को, तवक्को, प्रत्याशा

The general feeling that some desire will be fulfilled.

In spite of his troubles he never gave up hope.
hope