Meaning : തന്നെ സേവിക്കുന്നതിനു വേണ്ടി പണം കൊടുത്ത് വാങ്ങുന്ന വ്യക്തി.
Example :
പഴയ കാലത്ത് അടിമകളുടെ കച്ചവടം നടന്നിരുന്നു.
Synonyms : അടിമ, കിങ്കരന്, ഗോപ്യകന്, ചേടകന്, ദാസന്, ദാസേയന്, നിയോജ്യന്, പ്രൈഷ്യന്, ഭുജിഷ്യന്
Translation in other languages :
A person who is owned by someone.
slave