Meaning : പിളര്ക്കു ന്ന അല്ലെങ്കില് കീറുന്നത്.
Example :
രാമന്റെ വനവാസത്തില് മനംനൊന്ത് ദശരഥമഹാരാജാവ് ദാരുണമായി മരിച്ചു.
Synonyms : ദയനീയമായ
Translation in other languages :
Meaning : മനസ്സില്‍ ദുഃഖം നിറഞ്ഞിട്ട് ഏതെങ്കിലും കാര്യത്തില്‍ നിന്നു മാറിപ്പോകുക.
Example :
നിങ്ങളുടെ വിഷാദാത്മകമായ മുഖം പറയുന്നത് നിങ്ങള്‍ വിഷമിച്ചിരിക്കുന്നു എന്നാണ്.
Synonyms : വിഷാദാത്മകമായ, ശോകാത്മകമായ, ശോചനീയമായ, സന്താപകരമായ
Translation in other languages :
जिसका चित्त दुखी होकर किसी बात से हट गया हो।
तुम्हारा उदास चेहरा ही बता रहा है कि तुम काफ़ी परेशान हो।Experiencing or showing sorrow or unhappiness.
Feeling sad because his dog had died.Meaning : വളരെ കൂടിയത് അത് പ്രകൃത്യാ സുഖപ്പെടുകയുമില്ല
Example :
മരുന്ന് നല്കാത്തതിനാല്‍ അവന്റെ രോഗം ഇപ്പോള്‍ ദാരുണമായിത്തീര്ന്നു
Translation in other languages :
जो बहुत बढ़ गया हो और सहज में अच्छा न हो सकता हो।
दवा न कराने के कारण उसका रोग अब दारुण हो गया है।