Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദാരിദ്ര്യം from മലയാളം dictionary with examples, synonyms and antonyms.

Meaning : ശരീരത്തിന്റെ ആവശ്യത്തില്‍ കൂടുതലുള്ള ധനത്തിന്റെ പരിത്യാഗം.

Example : അവര്‍ ദാരിദ്ര്യം സ്വീകരിച്ച ശേഷം ആശ്രമത്തില്‍ താമസിക്കുന്നു.


Translation in other languages :

शरीर की आवश्यकता से अधिक धन का परित्याग।

वे अपरिग्रह के बाद आश्रम में रहने लगे हैं।
अपरिग्रह

Meaning : ദരിദ്രന്‍ അഥവാ നിര്ധനനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ദാരിദ്ര്യം എല്ലാവരേയും വേദനിപ്പിക്കുന്നതാണ്.

Synonyms : അപചയം, ഇല്ലായ്മ, കൃപണത, തുപ്പരം, ദീനത, ദൈന്യം, നിധനം, നിര്ദ്ധനത്വം, നിസ്വത


Translation in other languages :

गरीब या निर्धन होने की अवस्था या भाव।

गरीबी सबको सालती है।
गरीबी का यह आलम है कि रातें खुले आसमान के नीचे तारों को गिन-गिनकर काटनी पड़ती हैं।
अकिंचनता, अनैश्वर्य, अभाव, अभूति, अवित्ति, कंगालपन, कंगाली, कालकर्णिका, क्षुद्रता, गरीबी, ग़रीबी, तंगदस्ती, तंगहाली, दरिद्रता, दरिद्राण, दारिद्र्य, दीनता, दैन्य, निर्धनता, फकीरी, फ़क़ीरी, बेकसी, मिसकीनता, मिसकीनी, मुफलिसी, मुफ़लिसी, रंकता, विधनता, विपन्नता

The state of having little or no money and few or no material possessions.

impoverishment, poorness, poverty