Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദഹിക്കുക from മലയാളം dictionary with examples, synonyms and antonyms.

ദഹിക്കുക   ക്രിയ

Meaning : ഉള്ളിലേക്കു കഴിച്ച വസ്തുവിനെ ദഹിപ്പിക്കുക.

Example : ശ്യാമിന് എന്തു കഴിച്ചാലും ദഹിക്കുന്നു.


Translation in other languages :

शरीर के द्वारा खाई हुई वस्तु को पक्वाशय की जठराग्नि से रस आदि के रूप में परिवर्तित करना।

श्याम कुछ भी खाकर पचा लेता है।
पचाना, हजम करना, हज़म करना, हज्म करना

Convert food into absorbable substances.

I cannot digest milk products.
digest

Meaning : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.

Example : ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക്‌ തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.

Synonyms : അഗ്നിക്കിരയാവുക, ആളുക, ഒടുങ്ങുക, കത്തിക്കാളുക, കത്തുക, കരിയുക, ചാമ്പലാവുക, തപിക്കുക, പൊള്ളുക, ഭസ്മമാവുക, വെന്തെരിയുക, വേവുക


Translation in other languages :

आग आदि के संपर्क के कारण नष्ट या खराब होना।

इस पुस्तक के कुछ पन्ने आग से जल गए हैं।
ज्यादा देर तक आग पर रखे रहने के कारण सब्जी जल गई।
जलना