Meaning : വളരെ ദയാലുവായ പുരുഷന്
Example :
ബുദ്ധന് ദയാനിധിയായിരുന്നു
Synonyms : കരുണാനിധി, കരുണാമയന്‍, കാരുണ്യവാന്, ദയാനിധി
Translation in other languages :
Meaning : ഹൃദയത്തില്‍ മറ്റുള്ളവരെ കുറിച്ചു ദയ ഉള്ളയാള്‍.
Example :
മറ്റുള്ളവരുടെ ദുഃഖം കാണാന്‍ കഴിവില്ലാത്തവനാണു സഹൃദയനായ വ്യക്തി.
Synonyms : കാരുണ്യവാന്, സഹൃദയനായ വ്യക്തി
Translation in other languages :