Meaning : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്ത്തതുമായ അവയവം.
Example :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
Synonyms : എന്തെങ്കിലും ഉന്തിനില്ക്കുന്ന വസ്‌തു, ഖഡ്ഗം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
Translation in other languages :
One of the bony outgrowths on the heads of certain ungulates.
hornMeaning : ജീവികളുടെ വായില് മുന്തിരി കുലയിലെപ്പോലെ മോണ എല്ലുകളുടെ മുകളിലും താഴെയും മുളച്ചു വരുന്ന ആ സാധനം കൊണ്ടു അവര് തിന്നുകയും, ചില സാധനങ്ങള് കീറുകയും മണ്ണു് മുതലായവ മാന്തുകയും ചെയ്യുന്നു.; അപകടത്തില് അവന് തന്റെ കുറെ പല്ലുകള് നഷ്ടപ്പെടുത്തി.
Example :
Synonyms : ദശനം, ദ്വിജം, പല്ലു്, മുഖഖുരം, മുറുവല്, മൂരല്, രദം, രദനം
Translation in other languages :
Hard bonelike structures in the jaws of vertebrates. Used for biting and chewing or for attack and defense.
tooth