Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ദണ്ഡ് from മലയാളം dictionary with examples, synonyms and antonyms.

ദണ്ഡ്   നാമം

Meaning : തടിച്ച അല്ലെങ്കില്‍ വലിയ വടി.

Example : അവന്‍ പട്ടിയെ ലാത്തി കൊണ്ട്‌ അടിച്ചു.

Synonyms : കമ്പ്‌, കൊള്ളി, കോല്‍, യഷ്ടി, ലഗൂഡം, ലാത്തി, വടി


Translation in other languages :

मोटी और बड़ी छड़ी।

उसने कुत्ते को डंडे से मारा।
असा, चोब, डंड, डंडा, डण्ड, डण्डा, दंड, दण्ड, बल्लम, लाठी, सोंटा, सोटा

Club consisting of a heavy stick (often bamboo) bound with iron. Used by police in India.

lathee, lathi

Meaning : സന്യാസിമാര്‍ കൊണ്ടു നടക്കുന്ന ഒരു വടി

Example : അദ്ദേഹം തന്റെ ദണ്ഡ് അന്വഷിക്കുന്നു

Synonyms : കമ്പ്, വടി


Translation in other languages :

साधुओं का सहारा लेने का पीढ़ा जिसमें काठ का डंडा जड़ा होता है।

वे अपना अधारी ढूँढ रहे हैं।
अधारी

A bag carried by a strap on your back or shoulder.

back pack, backpack, haversack, knapsack, packsack, rucksack

Meaning : വെള്‍ളിസ്വ്രണ്ണത്തിന്റെ ദണ്ഡ്

Example : തട്ടാന്‍ ദണ്ടില്‍ നിന്ന് നൂലുകള്‍ ഊണ്ടാക്കുന്നു


Translation in other languages :

चाँदी या सोने की लंबा छड़।

तारकश कंदला से तार बनाते हैं।
कंदला