Meaning : കുറ്റവാളികള്ക്ക് അവരുടെ തെറ്റിനനുസൃതമായി ശിക്ഷയും,സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതിന്
Example :
ന്യായാധിപന് ശ്യാമിനെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിച്ചു
Synonyms : പീഡിപ്പിക്കുക, ശിക്ഷിക്കുക
Translation in other languages :
किसी वस्तु के सम्पर्क में आकर उसके प्रभाव से युक्त होना।
लकड़ी के कोयले की अपेक्षा पत्थर का कोयला देर से आँच पकड़ता है।Meaning : കുറ്റവാളികള്ക്ക് അവരുടെ തെറ്റിനനുസൃതമായി ശിക്ഷയും, സാമ്പത്തിക നഷ്ടവും ഉണ്ടാക്കുക
Example :
കൊലപാതക കുറ്റത്തിന് ശ്യാമിനെ ന്യായാധിപന്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Synonyms : പീഡിപ്പിക്കുക, ശിക്ഷിക്കുക
Translation in other languages :
अपराधी को उसके अपराध के फलस्वरूप पीड़ा, आर्थिक हानि आदि पहुँचाना या नियत करना।
हत्या के अपराध में न्यायाधीश ने श्याम को आजीवन कारावास का दंड दिया।