Meaning : ശരീരത്തിന്റെ താപനില കുറഞ്ഞ ഇഴഞ്ഞു നടക്കുന്ന നട്ടെല്ലുള്ള ജീവി.
Example :
പാമ്പ്, പല്ലി, ആമ എന്നിവ ഇഴജന്തുക്കളാണ്.
Synonyms : ഇഴജന്തു, ഉരഗം, സരീസൃപം
Translation in other languages :
रेंगकर चलने वाला असमतापी कशेरुकी।
साँप, छिपकली, कछुआ आदि सरीसृप जीव हैं।