Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ത്രാസ് from മലയാളം dictionary with examples, synonyms and antonyms.

ത്രാസ്   നാമം

Meaning : ഇരുമ്പു വടിയുടെ രണ്ടഗ്രങ്ങളിലും രണ്ടു തട്ടുകള്‍ കെട്ടി തൂക്കി ഏതെങ്കിലും വസ്തു തൂക്കി നോക്കുന്നതിന്നുള്ള ഉപകരണം.

Example : കൃഷിക്കാരന്‍ ധാന്യം മുതലായവ തൂക്കുന്നതിനു വേണ്ടി തുലാസ്സ് ഉപയോഗിക്കുന്നു.


Translation in other languages :

कोई वस्तु आदि तौलने का एक उपकरण जिसमें एक डाँड़ी के दोनों सिरों पर दो पल्ले लटकते रहते हैं।

किसान अनाज़ आदि तौलने के लिए तराजू रखते हैं।
काँटा, कांटा, तक, तकड़ी, तखरी, तराजू, तुला, तुला यंत्र, धट

A scale for weighing. Depends on pull of gravity.

balance

ത്രാസ്   നാമവിശേഷണം

Meaning : തൂക്കുന്നത് അല്ലെങ്കിൽ അളവെടുക്കുന്നത്

Example : ഇത് ഭാരം തൂക്കാനുള്ള ത്രാസാകുന്നു

Synonyms : ബാലന്സ്ക


Translation in other languages :

तौलने या वजन करने वाला।

यह भार उत्तोलक यंत्र है।
उत्तोलक