Meaning : കഴുത്തിനും കൈയ്ക്കും ഇറ്റയിലെ ഭാഗം
Example :
ഭാരം എടുത്തതു കൊണ്ട് തോള് വേദനിക്കുന്നു
Translation in other languages :
The hollow under the arm where it is joined to the shoulder.
They were up to their armpits in water.Meaning : മനുഷ്യ ശരീരത്തിലെ കഴുത്തിനോട് ചേര്ന്ന ഭാഗം അവിടെ കൈ ചേരുന്നു
Example :
ഇടതടവില്ലാതെ പന്തെറിഞ്ഞതു കൊണ്ട് എനിക്ക് തോള്‍ വേദനിക്കുന്നു
Translation in other languages :
The part of the body between the neck and the upper arm.
shoulder