Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോരണം from മലയാളം dictionary with examples, synonyms and antonyms.

തോരണം   നാമം

Meaning : മംഗള അവസരത്തില്‍ വാതില്‍ക്കല്‍ അലങ്കാരമായി കെട്ടുന്ന മാല അതില്‍ ഇലകള്‍ പൂക്കള്‍ എന്നിവ ഉണ്ടായിരിക്കും

Example : വാതില്‍ക്കല്‍ മനോഹര്‍മായ തോരണം വിളങ്ങുന്നു


Translation in other languages :

मंगल अवसरों पर द्वार आदि पर बाँधने के लिए फूल,पत्ते,दूब आदि की बनी हुई माला।

दरवाजे पर सुंदर तोरण लटक रहा है।
तोरण, बंदनवार, बन्दनवार, वंदनवार, वन्दनवार

Meaning : ഉത്സവം തുടങ്ങിയ അവസരങ്ങളിൽ പൂക്കള്, നൂല് തുണി എന്നിവ കൊണ്ടുള്ള അലങ്കാരം

Example : അവന് പ്രവേശന കവാടത്തില് തോരണം തൂക്കി


Translation in other languages :

उत्सवों के अवसर पर द्वार पर लगाने के फूल, सूत, रेशम आदि के बने हुए झब्बेदार बंदनवार।

उसने मुख्य दरवाजे पर फुलेहरा लटका दिया।
फुलहरा, फुलेहरा

Meaning : ഏതെങ്കിലും സാധനത്തിന്റെ അടുത്ത് ഭംഗിക്കു വേണ്ടി തൂക്കിയിടുന്ന മറ്റൊരു സാധനം.

Example : അവന്‍ പൊടിപ്പും തോരണം ഉണ്ടാക്കുന്ന പണിയിലാണ്.


Translation in other languages :

किसी चीज़ के किनारे पर शोभा के लिए बनाया या लगाया हुआ लटकनेवाला लहरियेदार किनारा।

वह झालर बनाने का काम करता है।
झालर

A strip of pleated material used as a decoration or a trim.

flounce, frill, furbelow, ruffle