Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോന്ന്യാസം from മലയാളം dictionary with examples, synonyms and antonyms.

Meaning : നിയന്ത്രണമില്ലാത്ത അവസ്ഥ.

Example : രാജാവിന്റെ തോന്ന്യാസം കാരണം പ്രജകളുടെ ഇടയില്‍ ഭീതി പടര്ന്നു .

Synonyms : താന്തോന്നിത്വം


Translation in other languages :

निरंकुश होने की अवस्था।

राजा की निरंकुशता से प्रजा में भय व्याप्त था।
निरंकुशता, बेलगामी, स्वेच्छाचारिता

Dominance through threat of punishment and violence.

absolutism, despotism, tyranny

Meaning : മറ്റൊരാളുടെ ആഗ്രഹമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിപ്പിക്കുക.

Example : നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല.

Synonyms : താന്തോന്നിത്തം


Translation in other languages :

किसी के न चाहते हुए भी अपनी इच्छानुसार कोई काम आदि करने या कराने की क्रिया।

तुम्हारी मनमानी यहाँ नहीं चलेगी।
अवसर्ग, पशुचर्या, मनमर्ज़ी, मनमर्जी, मनमानी, स्वेच्छाचार

Resolute adherence to your own ideas or desires.

bullheadedness, obstinacy, obstinance, pigheadedness, self-will, stubbornness

Meaning : തോന്നിയ പടിയുള്‍ള പെരുമാറ്റം

Example : നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല


Translation in other languages :

मनमाना व्यवहार।

आपकी बादशाही यहाँ नहीं चलेगी।
बादशाही