Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോന്നുക from മലയാളം dictionary with examples, synonyms and antonyms.

തോന്നുക   ക്രിയ

Meaning : അനുഭവപ്പെടുക

Example : എനിക്ക് വല്ലാതെ തണുപ്പനുഭവപ്പെടുന്നു

Synonyms : അനുഭവപ്പെടുക


Translation in other languages :

महसूस होना।

मुझे बहुत ठंड लग रही है।
अनुभूति होना, महसूस होना, लगना, संवेदना होना

दृष्टिगोचर होना या दिखना।

तुम्हारी बातों का उस पर बुरा असर पड़ रहा है।
दिखना, पड़ना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense

Meaning : ഒരു കാര്യത്തെ കുറിച്ച് തോന്നൽ ഉണ്ടാവുക

Example : ഇന്ന് കുറച്ച് ഉണ്ടാകാനെ ഉള്ളു എന്ന് എനിക്ക് തോന്നുന്നു


Translation in other languages :

किसी बात आदि का आभास मात्र मिलना।

मुझे लगता है कि आज कुछ होने वाला है।
आभास मिलना, आभास होना, लगना

Meaning : മനസ്സിലാകുക.

Example : ഈ പണി ഞാന്‍ പിന്നെ ചെയ്തോളാം, കാരണം ഇപ്പോള് എനിക്ക് ഒന്നും തോന്നുന്നില്ല.


Translation in other languages :

ध्यान या समझ में आना।

यह काम मैं बाद में करूँगा क्योंकि अभी मुझे कुछ भी नहीं सूझ रहा है।
सूझना

Meaning : കണ്ട് അല്ലെങ്കില്‍ എന്തെങ്കിലും അനുമാനത്താല് അനുഭവിക്കുക

Example : അവന്‍ വരില്ലെന്നാണ്‍ എനിക്ക് തോന്നുന്നത്


Translation in other languages :

देखकर या अनुमान से कुछ महसूस करना।

मुझे लग रहा है कि अब वह नहीं आएगा।
झलकना, प्रतीत होना, मालूम पड़ना, मालूम होना, लगना

Appear to exist.

There seems no reason to go ahead with the project now.
seem

Meaning : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക

Example : ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു

Synonyms : അനുഭവപ്പെടുക, അനുഭവിക്കുക


Translation in other languages :

ज्ञानेंद्रियो से ज्ञान प्राप्त करना या अनुभव करना।

मैं गर्मी महसूस कर रहा हूँ।
महसूस करना, महसूसना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense