Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോട്‌ from മലയാളം dictionary with examples, synonyms and antonyms.

തോട്‌   നാമം

Meaning : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.

Example : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.

Synonyms : അരുവി, കയ്യാർ, കലുങ്ക്‌, കുല്യ, കൈത്തോട്‌, കൈവഴി, കൊച്ചാർ, ചാല്‌, ചെറിയ പുഴ, നീർച്ചാല്‍, വായ്ച്ചാല്


Translation in other languages :

जल बहने का पतला मार्ग या छोटा नाला।

कचड़ा भर जाने के कारण नाली का मुँह बंद हो गया है।
कुलाबा, नाली, मोरी

A waste pipe that carries away sewage or surface water.

cloaca, sewer, sewerage

Meaning : നനയ്ക്കാനും യാത്ര മുതലായവയ്ക്കു വേണ്ടി ചെറിയ നദിയുടെ രൂപത്തില്‍ തയ്യാറാക്കിയ ജലമാർഗ്ഗം അല്ലെങ്കില് നനയ്ക്കാനും യാത്രയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ജലമാർഗ്ഗം.

Example : ഉയർന്ന പ്രദേശങ്ങളില്‍ കനാല്‍ പുറപ്പെടുവിക്കുക കഠിനമാണ്.

Synonyms : കനാല്‍, കൈത്തോട്


Translation in other languages :

सिंचाई, यात्रा आदि के लिए छोटी नदी के रूप में तैयार किया हुआ जलमार्ग या वह जलमार्ग जिसका उपयोग सिंचाई, यात्रा आदि के लिए होता है।

पर्वतीय क्षेत्रों में नहर निकालना कठिन होता है।
कुलिया, कुल्या, नहर

Long and narrow strip of water made for boats or for irrigation.

canal

Meaning : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.

Example : അവന്‍ തുകലിന്റെ ജോലി ചെയ്യുന്നു.

Synonyms : അജിനം, അസൃഗ്ധര, ചര്മ്മം, ചീരം, തനു, തുകല്‍, തൊണ്ട്‌, തൊലി, തോല്‍, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം


Translation in other languages :

मृत पशुओं की उतारी हुई छाल जिससे जूते आदि बनते हैं।

वह चमड़े का काम करता है।
अजिन, खल्लड़, खाल, चमड़ा, चमड़ी, चर्म, चाम, छाल, तनु, रक्तधार, रोमभूमि, शिपि

An animal skin made smooth and flexible by removing the hair and then tanning.

leather