Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോട്ടി from മലയാളം dictionary with examples, synonyms and antonyms.

തോട്ടി   നാമം

Meaning : ആനയെ നടത്തിക്കുന്നതിനും വശത്താക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ചെറിയ വടി.

Example : മേളയില്‍ പാപ്പാന്‍ തോട്ടി കൊണ്ട് ആനയുടെ തലയില്‍ വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരുന്നു.

Synonyms : തമരു, തുരപ്പണം


Translation in other languages :

वह छोटा दुमुँहाँ भाला जिससे हाथी चलाया और वश में रखा जाता है।

मेले में महावत अंकुश से बार-बार हाथी के सिर पर प्रहार कर रहा था।
अंकुश, गजबाँक, गजबाग, वैणुक, हुरुट्टक

An elephant goad with a sharp spike and a hook.

ankus

Meaning : കക്കൂസ്‌ മുതലായവ വൃത്തിയാക്കുന്ന ആള്.

Example : തോട്ടി കക്കൂസ്‌ ശരിയായി വൃത്തിയാക്കിയില്ല


Translation in other languages :

वह जो शौचालय आदि की सफ़ाई करता हो।

मेहतर ने शौचालय को ठीक से साफ नहीं किया है।
चुहड़ा, चूड़ा, चूहड़ा, जमादार, भंगी, मेहतर, मेहत्तर, शौचालय कर्मी

An employee who sweeps (floors or streets etc.).

sweeper

Meaning : ആനയെ പേടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നീണ്ട മുള അതിന്റെ അറ്റത്ത് ഇരുമ്പിന്റെ കൂര്ത്ത കൊളുത്ത് ഉണ്ടായിരിക്കും

Example : ആനപാപ്പാന് തോട്ടി കൊണ്ട് മദം ഇളകിയ ആനയെ പേടിപ്പിക്കാന്‍ നോക്കുന്നു


Translation in other languages :

बिगड़े हाथी को डराने का एक प्रकार का बाँस जिसके सिरे पर चरखी में बँधे पुआल में से लुक निकालते हैं।

महावत पोलक से मस्त हाथी को डराने की कोशिश कर रहा था।
पोलक

Meaning : തോട്ടിപ്പണി ചെയ്യുന്നവര്‍

Example : തോട്ടി അഴുക്ക് എടുത്ത് മൈതാനത്തേക്ക് എറിഞ്ഞു


Translation in other languages :

खोई उठाने या फेंकनेवाला मजदूर।

खोइहा कोल्हू के पास से खोई उठाकर मैदान में रख रहा है।
खोइहा

Meaning : തോട്ടിപണി ചെയ്യുന്ന ജാതിക്കാരിയായ സ്ത്രീ

Example : എന്റെ കൂട ജോലിചെയ്യുന്ന സീത തോട്ടി ജാതിയില് പെട്ടവള് ആകുന്നു


Translation in other languages :

मैला या विष्ठा उठाने वाली जाति की स्त्री।

हमारी सहकर्मी सीता भंगिन है।
जमादारिन, भंगिन, मेहतरानी

Meaning : പഴങ്ങള്‍ പറിക്കാനുപയോഗിക്കുന്ന കൊളുത്തോടുകൂടിയ നീളമുള്ള വടി.

Example : അവന്‍ തോട്ടികൊണ്ട് മാങ്ങ പറിക്കുന്നു.

Synonyms : തോട്ട


Translation in other languages :

अँकुसी लगा वह लंबा बाँस जिससे फल आदि तोड़े जाते हैं।

वह लग्गे से आम तोड़ रहा है।
आकर्षणी, लकसी, लग्गा, लग्गी, लग्घा, लग्घी

Meaning : കാളയെ തെളിയ്ക്കുന്നതി വേണ്ടിയുള്ള കമ്പി.

Example : തോട്ടിയുടെ തലപ്പത്ത് മുനയുള്ള ആണി വെച്ചിട്ടുണ്ട്.

Synonyms : ചമ്മട്ടി, ചാട്ട


Translation in other languages :

बैल हाँकने की एक छोटी छड़ी।

अरई के सिरे पर नुकीली कील लगी रहती है।
अरई

Meaning : മരം, മുള എന്നിവ കൊണ്ടുള്ള നീളമുള്ള വടി.

Example : തോട്ടത്തില് കുട്ടികള്‍ തോട്ടികൊണ്ട് മാങ്ങ പറിയ്ക്കുന്നു.

Synonyms : തോട്ട


Translation in other languages :

लकड़ी या बाँस आदि का सीधा थोड़ा लंबा टुकड़ा।

बाग में बच्चे डंडे से आम तोड़ रहे हैं।
डंड, डंडा, डण्ड, डण्डा