Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തോട്ടം from മലയാളം dictionary with examples, synonyms and antonyms.

തോട്ടം   നാമം

Meaning : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

Example : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ഉദ്യാനം, ചോല, പാര്ക്ന‌, പൂങ്കാവനം, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


Translation in other languages :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

Meaning : ഫലവൃക്ഷങ്ങളാല്‍ നിറഞ്ഞ തോട്ടം

Example : എന്റെ മുത്തശ്ചന്‍ ഒരു പഴത്തോട്ടം വച്ചുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു.

Synonyms : തോപ്പ്, പഴത്തോട്ടം


Translation in other languages :

वह उद्यान जिसमें फलों के वृक्ष हों।

मेरे दादाजी ने एक फलोद्यान लगा रखा है।
फल उद्यान, फलोद्यान

A plot of ground where plants are cultivated.

garden

Meaning : ഏതെങ്കിലും വീടിന്റെ നിലയില്‍ നിന്നുള്ള തുറന്ന സ്ഥലം.

Example : പടികള്‍ ഉണ്ടാക്കുന്നതിനു വേണ്ടി പുതിയ വീട്ടില്‍ തോട്ടം വേണ്ടെന്നുവെച്ചു.


Translation in other languages :

किसी भवन की मंजिलों के बीच छोड़ी गई खुली जगह।

सीढ़ियाँ बनाने के लिए नए भवन में कूपक छोड़ा गया है।
कूपक, वेल

An open shaft through the floors of a building (as for a stairway).

well

Meaning : വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം

Example : തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി

Synonyms : സ്ഥലം


Translation in other languages :

वह क्षेत्र जहाँ बड़ी मात्रा में नकदी फसल उगाई जाती हैं।

चाय बागानों में काम करने वाले मजदूरों ने हड़ताल कर दी थी।
बगान, बागान

An estate where cash crops are grown on a large scale (especially in tropical areas).

plantation