Meaning : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
Example :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
Synonyms : എരുത്തില്, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, പശു ശാല, വ്രജം
Translation in other languages :