Meaning : വേട്ടനായ എന്നിവയുടെ തലയില്‍ അണിയിക്കുന്ന് തൊപ്പി
Example :
വേട്ടനായയ്ക്ക് വേട്ടക്കാരന്‍ തൊപ്പി അണിയിച്ചു
Translation in other languages :
Meaning : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.
Example :
ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.
Synonyms : തലക്കെട്ട്, തലക്കോരിക, തലപ്പാവ്, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവസ്‌ത്രം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം
Translation in other languages :
A tight-fitting headdress.
capMeaning : തലയോട് ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.
Example :
അവന്‍ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ തലപ്പാവ് കെട്ടുന്നു.
Synonyms : തലക്കെട്ട്, തലക്കോരിക, തലപ്പാവ്, വടരം, ശിരസ്‌ത്രാണം, ശിരോഭൂഷണം, ശിരോവസ്‌ത്രം, ശീർഷകം