Subscribe
URL of the page has been copied to clipboard.
Meaning : വലിയ വയറുളളയാള്
Example : കുടവയറന്മാരായ പുരുഷന്മാര് നിത്യവും വ്യായാമം ചെയ്യേണ്ടതാണ്.
Synonyms : കുടവണ്ടിക്കാരായ, കുടവയറന്മാരായ, തുന്ദിഭരായ, വട്ടിവയറന്മാരായ
Translation in other languages :हिन्दी English
बड़े पेटवाला या जिसे तोंद हो या जिसका पेट आगे को निकला हो।
Having a prominent belly.
Install App