Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൊട്ടുകൂടായ്മ from മലയാളം dictionary with examples, synonyms and antonyms.

Meaning : തൊടീലും തീണ്ടലുമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : തീണ്ടലും തൊടീലും സമൂഹത്തിന്റെ ഐക്യത്തിന് വിഘാതമാണ്

Synonyms : അയിത്തം, തീണ്ടലും തൊടീലും, തീണ്ടിക്കൂടായ്മ


Translation in other languages :

अस्पृश्य या अछूत होने की अवस्था या भाव।

अस्पृश्यता समाज की एकता में बाधक है।
अस्पृश्यता, छूत

Meaning : മതപരവും ജാതിപരവുമായ ചില നിർദ്ദേശങ്ങൾ

Example : തൊട്ടുകൂടായ്മയുള്ള ബ്രാഹ്മണനെ കെട്ടിപ്പിടിച്ചതിന് അവനെ പുറത്താക്കി


Translation in other languages :

धार्मिक और सामाजिक दृष्टियों से किसी अस्पृश्य को न छूने का विचार या भाव।

ब्राह्मण ने अस्पृश्यता त्यागकर उसे गले से लगा लिया।
अस्पृश्यता, छुआछूत