Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൊടുക from മലയാളം dictionary with examples, synonyms and antonyms.

തൊടുക   ക്രിയ

Meaning : ഏതെങ്കിലും വസ്തു തന്റെ ഏതെങ്കിലും അവയവത്തോട് ചേര്ക്കുക.

Example : ശ്യാം എന്നും തന്റെ മാതാപിതാക്കളുടെ കാല്‍ തൊടുന്നു.

Synonyms : സ്പര്ശിക്കുക


Translation in other languages :

किसी वस्तु से अपना कोई अंग सटाना या लगाना।

श्याम प्रतिदिन अपने माता-पिता के चरण छूता है।
छूना, परसना, स्पर्श करना

Make physical contact with, come in contact with.

Touch the stone for good luck.
She never touched her husband.
touch

Meaning : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

Example : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

Synonyms : ചേരുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക


Translation in other languages :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना