Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൈ from മലയാളം dictionary with examples, synonyms and antonyms.

തൈ   നാമം

Meaning : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

Example : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

Synonyms : അഗം, അഗമം, കുജം, കുടം, കുറ്റിച്ചെടി, ചെടി, തരു, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം


Translation in other languages :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

Meaning : ഒരു തരം ചെറിയ ചെടി.

Example : ശ്യാമിന്റെ തോട്ടത്തില്‍ പല പ്രകാരത്തിലുള്ള ചെടികള്‍ ഉണ്ടു്.

Synonyms : ഔഷധി, കുരുപ്പു്, കുറ്റിചെടി, ചെടി, ചെറിയ വൃക്ഷം, ഞാറു്, തരുലതാദികള്‍, തളിരു, നാമ്പു, പൂച്ചെടി, ബീജാങ്കുരം, മുളവിത്തു്‌, മൂലി, ശാകം


Translation in other languages :

लताओं, पेड़ों और झाड़ियों से अलग वे वनस्पतियाँ जो दो-तीन हाथ तक ऊपर बढ़ती हैं तथा जिनके तने और शाखाएँ बहुत कोमल होते हैं।

बगीचे के पौधों में तरह-तरह के फूल खिले हैं।
पौदा, पौधा

Meaning : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു

Example : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള് തയ്യാറായി കഴിഞ്ഞു

Synonyms : ഞാറ്


Translation in other languages :

धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।

रोपने के लिए धान का बीया तैयार हो गया है।
बीया

Meaning : മുളച്ചു വരുന്ന മരത്തിന്റെ പ്രാരംഭികരൂപം

Example : മഴക്കാലത്ത് പലതരത്തിലുള്ള ചെടികള്‍ മുളച്ച് വരുന്നു

Synonyms : ചെടി


Translation in other languages :

उगने वाले वृक्ष का आरंभिक रूप।

बरसात के दिनों में कई तरह के पौधे उग आते हैं।
पौदा, पौधा

Young tree.

sapling