Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തേറ്റ from മലയാളം dictionary with examples, synonyms and antonyms.

തേറ്റ   നാമം

Meaning : കാട്ട് പന്നിയുടെ വായില്‍ നിന്ന് വളര്ന്ന് വരുന്ന കൊമ്പ്

Example : കാട്ട് പന്നി തേറ്റ കൊണ്ട് ആട്ടിൻ കുട്ടിയെ കുത്തി കീറി


Translation in other languages :

मुँह के बाहर निकला हुआ जंगली सूअर का दाँत।

जंगली सूअर ने खाँग से मेमने को फाड़ दिया।
खाँग

A long pointed tooth specialized for fighting or digging. Especially in an elephant or walrus or hog.

tusk

Meaning : കാണ്ടാമൃഗത്തിന്റെ വായ്ക്ക് മുകളില്‍ ഉള്ള കൊമ്പ്

Example : കാണ്ടാമൃഗം അതിന്റെ തേറ്റ കൊണ്ട് മരത്തിന്റെ തടിയില്‍ കുത്തികൊണ്ടിരുന്നു


Translation in other languages :

गैंडे के मुँह पर का सींग।

गैंडा खाँग से पेड़ के तने पर वार कर रहा था।
खँगुवा, खाँग

One of the bony outgrowths on the heads of certain ungulates.

horn