Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തേടുക from മലയാളം dictionary with examples, synonyms and antonyms.

തേടുക   ക്രിയ

Meaning : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.

Example : അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, മന്നാടുക, യാചിക്കുക


Translation in other languages :

किसी से कुछ लेने के लिए इच्छा प्रकट करना।

वह आपसे कुछ माँग रहा है।
अर्थना, फरमाइश करना, फर्माइश करना, फ़रमाइश करना, फ़र्माइश करना, माँगना, मांगना, हाथ पसारना, हाथ फैलाना

Express the need or desire for.

She requested an extra bed in her room.
She called for room service.
When you call, always ask for Mary.
ask for, bespeak, call for, quest, request

Meaning : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.

Example : പോലീസ്‌ കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.

Synonyms : അന്വേഷിക്കുക, കണ്ടെത്തുക, തപ്പുക, തിരയുക, പരിശോധിക്കുക


Translation in other languages :

यह देखना कि कोई व्यक्ति, वस्तु, स्थान आदि कहाँ है।

पुलिस क़ातिल को खोज रही है।
सारी दुकानें छान डाली पर सत्तू कहीं नहीं मिला।
आखना, खोज करना, खोजना, छानना, ढूँढना, ढूँढ़ना, तलाश करना, तलाशना, देखना, पता करना, पता लगाना, मथना

Try to locate or discover, or try to establish the existence of.

The police are searching for clues.
They are searching for the missing man in the entire county.
look for, search, seek

Meaning : അന്വഷിക്കുന്ന കാര്യം മറ്റൊരളെ കൊണ്ട് ചെയ്യിക്കുക

Example : അമ്മ കാണാതായ പുസ്തകങ്ങള്‍ ചേച്ചിയെ കൊണ്ട് അന്വഷിപ്പിക്കുന്നു

Synonyms : അന്വഷിപ്പിക്കുക, നോക്കുക


Translation in other languages :

खोजने का काम किसी और से कराना।

माँ खोई हुई पुस्तकों को दीदी से खोजवा रही है।
खोजवाना, ढुँढवाना, ढुँढ़वाना, तलशवाना