Meaning : ഏതെങ്കിലും സാധനം പ്രത്യേകിച്ച് വസ്ത്രം വളരെ അധികം തിരിച്ചും മറിച്ചും ഉപയോഗിക്കുന്നതു കാരണം കേടുവരിക.
Example :
വളരെ അധികം തിരിച്ചും മറിച്ചും ഉപയോഗിച്ചതുകാരണം ഈ വസ്ത്രം ദ്രവിച്ചുപോയി.
Synonyms : ദ്രവിച്ചുപോകുക, മങ്ങിപ്പോകുക
Translation in other languages :
किसी चीज का (विशेषकर कपड़ा) अत्यधिक उलटे-पुलटे जाने के कारण खराब हो जाना।
अत्यधिक उलटने-पुलटने के कारण यह कपड़ा गिंज गया है।