Meaning : തേങ്ങയുടെ അകത്തെ മാര്‍ദ്ദവമുള്ള ദശ.
Example :
അവന് പ്രസാദത്തിനു വേണ്ടി തേങ്ങയുടെ കഴമ്പ് കൊണ്ടു വന്നു.
Translation in other languages :
The edible white meat of a coconut. Often shredded for use in e.g. cakes and curries.
coconut, coconut meat