Meaning : തെരഞ്ഞെടുക്കുക
Example :
അമ്മയുടെ നാല്‍ സാരികളിലൊന്ന് ഷീല തെരഞ്ഞെടുത്തു
Translation in other languages :
Meaning : സമൂഹത്തില്‍ നിന്നു സാധനങ്ങള്‍ വേര്തിരിക്കുക.
Example :
ചെറിയ കൊട്ടയില്‍ നിന്നു് അവന്‍ നല്ല മാങ്ങ തിരഞ്ഞെടുക്കുന്നു.
Synonyms : അനാവശ്യമായതു് ഒഴിവാക്കുക, ഇതോ അതോ കൈകൊള്ളുക, ഇഷ്ടപ്പെട്ടതു് എടുക്കുക, ചിലതില് നിന്നു ഒന്നിനേയോ പലതിനേയോ സ്വീകരിക്കുക, നാമ നിർദ്ദേശം ചെയ്യുക, നിയമിക്കാനും മറ്റും നിശ്ചായിക്കുക, പതിരു നീക്കുക, പെറുക്കി എടുക്കുക, മുൻഗണന നല്കുക, വരിക്കുക, വോട്ടു ചെയ്യുക, സ്ഥാനാര്ഥികളില് വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാളെ നിയോഗിക്കുക
Translation in other languages :