Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തെന്നല് from മലയാളം dictionary with examples, synonyms and antonyms.

തെന്നല്   നാമം

Meaning : ഏതെങ്കിലും ഒരു വസ്തുവിന് ഉറച്ച്നില്ക്കുവാന് കഴിയാത്ത രീതിയില് മിസുസമായിട്ടിരിക്കുന്ന അവസ്ഥ

Example : കിണറിനടുത്തെല്ലാം നല്ല തെന്നല് ആണ് ഉള്ളത്

Synonyms : വഴുക്കല്


Translation in other languages :

ऐसा चिकना होने की अवस्था या भाव जहाँ कोई वस्तु ठहर न सके।

कुँए के आस-पास बहुत फिसलन है।
फिसलन, फिसलाहट

A slippery smoothness.

He could feel the slickness of the tiller.
slick, slickness, slip, slipperiness

Meaning : തെന്നുന്ന ക്രിയ

Example : തെന്നല് വഴുക്കല് കൊണ്ട് അവന്റെ കാല് ഒടിഞ്ഞു

Synonyms : വഴുക്കല്


Translation in other languages :

फिसलने की क्रिया।

फिसलन के कारण उसका पैर टूट गया।
फिसलन, रपट, रपटन, रपटा, रपट्टा

An accidental misstep threatening (or causing) a fall.

He blamed his slip on the ice.
The jolt caused many slips and a few spills.
slip, trip