Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തെണ്ടി from മലയാളം dictionary with examples, synonyms and antonyms.

തെണ്ടി   നാമം

Meaning : പതിതനായ മനുഷ്യന്‍(തെറിവാക്ക്)

Example : അവന്‍ പറയുന്നത് കേള്‍ക്കരുത അവന്‍ മഹാചെറ്റ ആണ്

Synonyms : അലവിലാതി, കഴുവേറി, കൂതറ, തെമ്മാടി, പോക്കിരി, മഹാചെറ്റ


Translation in other languages :

पतित मनुष्य (गाली)।

उसकी बात मत करो वह बहुत बड़ा चांडाल है।
अयाज्य, चंडाल, चण्डाल, चांडाल, चाण्डाल, डोम

Meaning : ഭിക്ഷ ചോദിക്കുന്നവന്.

Example : ഭിക്ഷക്കാരന്‍ പാടി ഭിക്ഷ ചോദിക്കുന്നു.

Synonyms : ഭിക്ഷക്കാരന്‍, ഭിക്ഷാംദേഹി, ഭിക്ഷു, ഭിക്ഷുകി, ഭിക്ഷുണി, യാചകന്‍


Translation in other languages :

वह जो भीख माँगता हो।

भिखमंगा गाते हुए भीख माँग रहा था।
चीवरी, जाचक, दरवेश, भिक्षु, भिक्षुक, भिखमंगा, भिखारी, मंगता, मंगन, याचक

A pauper who lives by begging.

beggar, mendicant

Meaning : യാചിക്കുന്ന വ്യക്തി.

Example : യാചകന്‍ വെറും കയ്യോടെ തിരിച്ചു പോയി.

Synonyms : ഭിക്ഷക്കാരന്‍, യാചകന്‍


Translation in other languages :

याचना करने वाला व्यक्ति।

याचक खाली हाथ वापस लौट गया।
अर्थी, जाचक, याचक, याची, विशाख

One praying humbly for something.

A suppliant for her favors.
petitioner, requester, suppliant, supplicant