Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൃട്ട് from മലയാളം dictionary with examples, synonyms and antonyms.

തൃട്ട്   നാമം

Meaning : വെള്ളം കുടിക്കാനുള്ള ആഗ്രഹം.

Example : തന്റെ ദാഹം ശമിപ്പിക്കാനായി അവന്‍ വെള്ളം അന്വേഷിച്ചു

Synonyms : അനുതർഷം, അനുതർഷണം, അനുബന്ധി, ഉദന്യ, ജലതൃഷ്ണ, തണ്ണീർദാഹം, തർഷം, ദാഹം, പിപാസ


Translation in other languages :

जल पीने की इच्छा।

अपनी प्यास बुझाने के लिए वह जल ढूढ़ने लगा।
अनुबंध, अनुबन्ध, तशनगी, तश्नगी, तृषा, तृष्णा, त्रिषा, पिपासा, प्यास

A physiological need to drink.

thirst, thirstiness

Meaning : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

Example : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

Synonyms : അഭിലാഷം, ആഗ്രഹം, ഇച്ഛ, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


Translation in other languages :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire