Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തൂവുക from മലയാളം dictionary with examples, synonyms and antonyms.

തൂവുക   ക്രിയ

Meaning : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.

Example : വേട്ടക്കാരന്‍ വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.

Synonyms : വിതറുക

Meaning : പൊടി മുതലായവ ഏതെങ്കിലും പദാര്ഥത്തിന്റെ പുറത്ത് തൂളുക

Example : ഡോക്ടര്‍ മുറിവില് മരുന്ന് തൂളികൊണ്ടിരുന്നു

Synonyms : തൂളുക


Translation in other languages :

चूर्ण आदि किसी चीज़ के ऊपर डालना।

चिकित्सक घाव पर दवा बुरक रहा है।
छिड़कना, बुरकना, भुरकना, भुरभुराना

Distribute loosely.

He scattered gun powder under the wagon.
disperse, dot, dust, scatter, sprinkle